Skip to main content

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG)ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005, സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക്  ഡിസംബര്‍ 27 വരെ രജിസ്റ്റര്‍ ചെയ്യാം.  തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില്‍ മുഖാന്തിരം അറിയിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://rti.img.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8281064199 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

പി.എന്‍.എക്‌സ്.5455/17

date