Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍)/ ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, ട്രേഡ്സ് മാന്‍ കാര്‍പ്പെന്ററി, ഫിറ്റിങ് തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്കായി സ്‌കൂളില്‍ എത്തണം. .ഫോണ്‍ :0483 2766185.
date
- Log in to post comments