Post Category
കരിയര്‍ ഗൈഡന്‍സ് ക്ലാസ്
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഗവഃ കോളേജില്‍ ജൂലൈ എട്ടിന് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ രാവിലെ ഒമ്പതിന് കോളേജില്‍ എത്തണം. ഫോണ്‍ 04832734904, 9496746592.
date
- Log in to post comments