Skip to main content

എന്‍.വൈ.കെ കോഡിനേറ്റര്‍ക്ക് യാത്രയയപ്പ്

 

നെഹ്‌റു യുവ കേന്ദ്രയുടെ കേരള-ലക്ഷദ്വീപ്-മാഹി സോണിന്റെ സ്റ്റേറ്റ് ഡയറക്ടറായി ചുമതലയേറ്റ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദിന്  സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യൂത്ത് ക്ലബ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ന് (ജൂണ്‍ 29 ) യാത്രയയപ്പ് നല്‍കുന്നു. ഉച്ചക്ക് രണ്ടിന് സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഹാളിലാണ് പരിപാടി.

 

date