Post Category
അപേക്ഷാ തീയതി നീട്ടി
കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 13 എന്‍.സിവി.ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ അഞ്ചു വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈന്‍ മുഖേന ഒടുക്കണം. ഫോണ്‍ : 04672230980.
date
- Log in to post comments