Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അടുക്കളയില്‍ സ്റ്റീം കുക്കര്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് വൈകീട്ട് നാലു വരെ  ക്വട്ടേഷന്‍ സമര്‍പ്പിക്കാം.
 

date