Post Category
വാഹന ലേലം
കാസര്‍കോട് എക്‌സെസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്കു കണ്ടുകെട്ടിയ ഒന്‍പത് ടൂ വീലര്‍, മൂന്ന് കാര്‍ എന്നീ വാഹനങ്ങള്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും ജൂലൈ 18 ന് രാവിലെ പത്തിനു ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04994 256728.
date
- Log in to post comments