Post Category
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്തയുടെ സിറ്റിങ് ജൂലൈ എട്ട്, ഒൻപത്, പത്ത് തീയതികളിൽ തൃശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രസ്തുത ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുളള പുതിയ പരാതി സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
date
- Log in to post comments