Post Category
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ 2, 3 തീയതികളിൽ കിലയുടെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം
വാഴക്കുളം: കില - സി.എച്ച്.ആർ.ഡി.യുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ''പുതിയ ഇടപെടൽ പ്രവർത്തനങ്ങളും സംയോജന സാധ്യതകളും എന്ന വിഷയത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 2 ,3 തീയതികളിലായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. ബ്ലോക്കിന് കീഴിലെ ആറു പഞ്ചായത്തുകളിലെയും എല്ലാ ജനപ്രതിനിധികളും പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബി പി ഒ അറിയിച്ചു.
date
- Log in to post comments