Post Category
അറ്റസ്റ്റേഷന്‍ നോര്‍ക്ക-റൂട്ട്‌സ് വഴി
വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നിര്‍വഹിക്കും. ജൂലൈ ഒന്ന് മുതലാണ് ഈ സംവിധാനം നിലവില്‍ വരുക. നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തിരം ഈ സേവനം ലഭ്യമാകും. പവര്‍ ഓഫ് അറ്റോണി, ട്രഡ് മാര്‍ക്ക്, ബിസിനസ്സ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കേറ്റുകളാണ് നോര്‍ക്ക റൂട്ട്‌സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്-1800 425 3939.
date
- Log in to post comments