Skip to main content

29ന് തിരുവനന്തപുരത്ത് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷനില്ല

ഡിസംബര്‍ 29ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

പി.എന്‍.എക്‌സ്.5463/17

date