Skip to main content

നാഷണല്‍ ട്രസ്റ്റ് യോഗം അഞ്ചിന്

 

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഒന്നിലധം വൈകല്യങ്ങള്‍ തുടങ്ങിയവയുള്ള വ്യക്തികള്‍ക്ക് നിയമപരമായ രക്ഷാകര്‍ത്താവിനെ അനുവദിക്കുന്നതിനുള്ള നാഷണല്‍ ട്രസ്റ്റ് പ്രാദേശികതല സമിതി യോഗം അഞ്ചിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.                      (പിഎന്‍പി 1606/19)

date