Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

 

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ (3) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കൈപ്പട്ടൂര്‍ വള്ളത്തോള്‍ വായനശാലയില്‍ നടക്കും. കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ എന്നിവയുമായി എത്തണം. 

        (പിഎന്‍പി 1608/19)

 

date