Skip to main content

പ്രവേശനപരീക്ഷ അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2020 മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് ഒരു വര്‍ഷത്തെ കോച്ചിംഗ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2019ല്‍ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയത്തില്‍ ബി ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ജയിച്ചവരും 2019 പ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയവരുമായിരിക്കണം. നിശ്ചിത അപേക്ഷാഫോറം പൂരിപ്പിച്ച് രക്ഷിതാവിന്റെ സമ്മതപത്രം,  2019 പ്ലസ് ടുവിലെ പ്രവേശന പരീക്ഷയുടെ സ്‌കോര്‍ഷീറ്റ,് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂണ്‍ 26ന് അഞ്ച് മണിക്ക് അടിമാലി ടി.ഡി.ഒ ബന്ധപ്പെട്ട ടി.ഇ.ഒയിലെ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 04864- 224399.

date