Skip to main content

തീയതി നീട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ 1 മുതല്‍ 10 വരെ ക്ലാസുകളിലെ ഒ.ഇ.സി  പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇ ഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള അവസാന തീയതി ജൂണ്‍ 25വരെയും സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കുള്ള അവസാന തീയതി ജൂണ്‍ 30 വരെയും നീട്ടി.
 

date