ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡ് പുതുക്കല്‍ ജൂലൈ 1 മുതല്‍ 15 വരെ
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡ് പുതുക്കല്‍ ജൂലൈ 1 മുതല്‍ 15 വരെ രാവിലെ 10 മുതല്‍ അഞ്ച് വരെ നടത്തും. വാര്‍ഡ് നമ്പര്‍, സ്ഥലം- തീയതി എന്ന ക്രമത്തില്‍;
വാര്‍ഡ് 1- മണിയാറന്‍കുടി കമ്മ്യൂണിറ്റി ഹാള്‍- ജൂലൈ 2, വാര്‍ഡ് 2- വാഴത്തോപ്പ് പഞ്ചായത്ത് ഹാള്‍- ജൂലൈ 12, വാര്‍ഡ് 3 - മഞ്ഞപ്പാറ ഹെല്‍ത്ത് സെന്ററ്- ജൂലൈ 5, വാര്‍ഡ് 4- കരിമ്പന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഹാള്‍- ജൂലൈ 11, വാര്‍ഡ് 5-വാഴത്തോപ്പ് പഞ്ചായത്ത് ഹാള്‍- ജൂലൈ 3, വാര്‍ഡ് 6- വാഴത്തോപ്പ് പഞ്ചായത്ത് ഹാള്‍-ജൂലൈ 4, വാര്‍ഡ് 7- വാഴത്തോപ്പ് പഞ്ചായത്ത് ഹാള്‍- ജൂലൈ 1, വാര്‍ഡ് 8- ഉദയ ക്ലബ് പേപ്പാറ- ജൂലൈ 7, വാര്‍ഡ് 9- താന്നിക്കണ്ടം സാംസ്‌കാരിക നിലയം-ജൂലൈ 14, വാര്‍ഡ് 10- ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാള്‍-ജൂലൈ 10, വാര്‍ഡ് 11- ഗാന്ധിനഗര്‍ അംഗന്‍വാടി- ജൂലൈ 13, വാര്‍ഡ് 12- പാറേമാവ് കമ്മ്യൂണിറ്റി ഹാള്‍- ജൂലൈ 6, വാര്‍ഡ് 13-പൈനാവ് പൂര്‍ണ്ണിമ ക്ലബ്- ജൂലൈ 9, വാര്‍ഡ് 14- മണിയാറന്‍കുടി കമ്മ്യൂണിറ്റി ഹാള്‍- ജൂലൈ 8, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഹാള്‍- ജൂലൈ 15.
- Log in to post comments