Skip to main content

പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം

കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃതവും അപകടകരവുമായ രീതിയില്‍ പരസ്യബോര്‍ഡുകള്‍/ ബാനറുകള്‍/ ഹോര്‍ഡിംഗുകള്‍/ കൊടികള്‍  എന്നിവ സ്ഥാപിച്ചിട്ടുളളവര്‍  അടിയന്തിരമായി നീക്കം ചെയ്യണം. നീക്കം ചെയ്തില്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് നീക്കം ചെയ്യുന്നതും  പഞ്ചായത്തിന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ബന്ധപ്പെട്ട വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.  

date