Skip to main content

വാക്-ഇന്‍-ഇന്‍റര്‍വ്യൂ 

സര്‍ക്കാര്‍  ഹോമിയോ ആശുപത്രി/ഡിസ്പന്‍സറികളില്‍ ദിവസ വേതനാടി സ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് ജൂലൈ അഞ്ച് രാവിലെ 11ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും.  സര്‍ക്കാര്‍ അംഗീകൃത എന്‍സിപി/സിസിപി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 
പ്രായ പരിധി 45 വയസ്സ്. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റാ എന്നിവ സഹിതം രാവിലെ 10.30ന് നാഗമ്പടം ബസ് സ്റ്റാന്‍റിനു സമീപം സെന്‍റ് ആന്‍റണീസ്  കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0481 2583516 

date