Post Category
എസ്.ആര്‍.സി കോഴ്സ്
മാനേജ്മെന്‍റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറിയാണ് യോഗ്യത. പ്രായപരിധി ഇല്ല. അധ്യാപകര്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. www.src.kerala.gov.in/www.srccc.in എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. ജൂലൈ 15നകം അപേക്ഷ നല്‍കണം.
date
- Log in to post comments