Skip to main content

ടെണ്ടര്‍ 

കോട്ടയം ജനറല്‍ ആശുപത്രി നടപ്പാക്കുന്ന മാനസിക ആരോഗ്യ പദ്ധതിയുടെ ക്ലിനിക്കുകളിലേക്കുളള യാത്രയ്ക്കായി   എര്‍ട്ടിഗ, ഇന്നോവ, എന്‍ജോയ് ഇനത്തിലുളള വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടാക്സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. ജൂലൈ 22 രാവിലെ 10.30നകം ടെണ്ടര്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കണം

date