Skip to main content
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ബിഡിഒ ബി ധനേഷിനു ് രാജിക്കത്ത് സമര്പ്പിക്കുന്നു.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി രാജിവച്ചു.

 

 

 

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി തത്സ്ഥാനം രാജിവച്ചു.  43 മാസത്തെ ഭരണത്തിനു ശേഷമാണ് സാലി ജോളി സ്ഥാനം ഒഴിയുന്നത്. എല്ഡിഎഫ് മുന്നണി ധാരണ പ്രകാരമാണ് രാജി. ബിഡിഒ ധനേഷ് ബി യ്ക്ക് രാജിക്കത്ത് സമര്പ്പിച്ചു.

 

13 അംഗ പഞ്ചായത്തില്എല്ഡിഎഫിന് ഏഴും യുഡിഎഫിന് ആറും അംഗങ്ങളാണ് ഉള്ളത്. സിപിഎമ്മിന് അഞ്ചും സിപിഐയ്ക്ക് രണ്ടും അംഗങ്ങളുള്ള ഇടതുപക്ഷമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. അടുത്ത 17 മാസം സിപിഐയ്ക്കാണ് പ്രസിഡന്റ് സ്ഥാനം.

 

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ സാലി ജോളി, ജിജി.കെ.ഫിലിപ്പ് എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേര്ന്ന് ഉപഹാരം നല്കി ആദരിച്ചു. പുതുതായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് കാഞ്ചിയാര്രാജന്അധ്യക്ഷത വഹിച്ച യോഗത്തില്ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബിഡിഒ ധനേഷ് ബി, ജീവനക്കാര്‍, വിവിധ രാഷ്ടീയ, സാംസ്കാരിക സംഘടനാ പ്രവര്ത്തകര്തുടങ്ങിയവര്ആശംസകളര്പ്പിച്ചു.

 

 

date