Skip to main content

വായനാവാരാചരണം: ഉപന്യാസ, പ്രശ്‌നോത്തരി മത്സരങ്ങള്‍ ജൂലൈ 2ന്

 

 

 

        വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജൂലൈ രണ്ടിന് രാവിലെ 10 മുതല്ഹൈസ്കൂള്‍, ഹയര്സെക്കണ്ടറി വിഭാഗം കുട്ടികള്ക്കായി ഉപന്യാസം, പ്രശ്നോത്തരി മത്സരങ്ങള്തൊടുപുഴ ഗവ. ഹയര്സെക്കണ്ടറി സ്കൂളില്നടത്തും. വിജയികളായ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്ക്ക് പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സമ്മാനം നല്കും.

 

date