Skip to main content

പൊതുസ്ഥലംമാറ്റം: ഹയർ ഓപ്ഷന് അപേക്ഷിക്കാം

2019-20 അധ്യയന വർഷത്തിൽ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഒഴികെ മറ്റുള്ളവർക്ക് ഹയർ ഓപ്ഷൻ അനുവദിച്ചിരുന്നു.  ഹയർ ഓപ്ഷൻ ലഭിക്കുന്നതിന് താത്പര്യമുള്ളവർ അവരുടെ യൂസർ നൈം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റായ www.transferandpostings.in  ൽ യെസ് ബട്ടൺ അമർത്തണം.  നിലവിലുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ പരിശോധിക്കാം.  നിലവിൽ നൽകിയ ഓപ്ഷനുകളിൽ മാറ്റം അനുവദിക്കില്ല.  ജൂലൈ 10 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.
പി.എൻ.എക്സ്.2101/19

date