Skip to main content

കാരുണ്യ അപേക്ഷ ഇന്ന് വൈകീട്ട് വരെ

 കാരുണ്യ ബെലവന്റ് ഫണ്ടില്‍ 2019 ജൂണ്‍ 30 വരെ ആശുപത്രികളില്‍ നിന്നും നല്‍കിയ കെ.ബി.എഫ് എസ്റ്റിമേറ്റ് ഓഫ് എക്‌സ്‌പെന്റിച്ചര്‍ പ്രകാരമുള്ള ചികിത്സാ സഹായ അപേക്ഷ ഇന്ന് (ജൂലൈ മൂന്നിന്) വൈകിട്ട് അഞ്ച് വരെ സ്വീകരിക്കുമെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ അറിയിച്ചു.

date