Post Category
മണ്ണ് പരിശോധന ക്ലാസ് ഇന്ന്
കാസര്‍കോട് നഗരസഭാപരിധിയിലെ കര്‍ഷകര്‍ക്ക് ഇന്ന് (ജൂലായ് 3) കാസര്‍കോട് കൃഷിഭവനില്‍ മണ്ണ് പരിശോധനയുടെ ആവശ്യകതയും മണ്ണുസാമ്പിള്‍ എടുക്കുന്ന രീതിയും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ക്ലാസില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ മണ്ണ് സൗജന്യമായി പരിശോധിച്ചു നല്‍കും.കഴിഞ്ഞ മണ്ണ് പരിശോധനാ പദ്ധതിയില്‍ പരിശോധിക്കപ്പെട്ട മണ്ണിന്റെ ഫലവും വിതരണം ചെയ്യും. ഫോണ്‍ -9383472310.
date
- Log in to post comments