Post Category
ലൈസന്‍സ് പുതുക്കണം
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ കച്ചവട ലൈസന്‍സ് പുതുക്കാത്ത വ്യാപാരികള്‍ ഈ മാസം അഞ്ചിനകം ലൈസന്‍സ് പുതുക്കണം.നിശ്ചിത സമയപരിധിക്കകം ലൈസന്‍സ് പുതുക്കാത്തവരില്‍ നിന്നും പിഴ ഈടാക്കും.
date
- Log in to post comments