Post Category
സീറ്റ് ഒഴിവ്
കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ എം.എ. മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം കോഴ്സില്‍ ബി.പി.എല്‍. സംവരണ സീറ്റുകളില്‍ രണ്ട് ഒഴിവുകളുണ്ട്. യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലായ് 4ന് ഉച്ചയ്ക്ക് 12ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 204569, 9048451684.
date
- Log in to post comments