Skip to main content

മരം ലേലം

വൈത്തിരി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ കോളിമരം ജൂലൈ 10ന് രാവിലെ 11.30ന് സൂപ്രണ്ട് ഓഫീസില്‍ ലേലം ചെയ്യും.  ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലത്തിന് മുമ്പ് ഇ.എം.ഡി. നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 04936 256229.

date