Post Category
ഭിന്നശേഷിക്കാര്‍ക്ക് മത്സരം
പഠനം നിര്‍ത്തിയ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ദേശീയ ഐ.ടി മത്സരത്തിന് സാമൂഹ്യനീതി വകുപ്പ് നോമിനേഷന്‍ ക്ഷണിച്ചു. സ്കൂളില്‍ പോകുന്ന 13 നും 21 നും ഇടയില്‍ പ്രായമുളളവര്‍ക്കും അപേക്ഷിക്കാം. നോമിനേഷന്‍ ജൂലൈ അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481-2563980
date
- Log in to post comments