Post Category
സ്പോട്ട് അഡ്മിഷന്
പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ നാലിന് സ്പോട്ട് അഡ്മിഷന് നടത്തും. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. എസ്.സി/ എസ്.റ്റി / ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04822 272266 , 9495443206 , 6282995440.
date
- Log in to post comments