Skip to main content

വാഹന ടെണ്ടര്‍

ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ ആവശ്യത്തിന് ടാക്സി പെര്‍മിറ്റുളള കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളളവര്‍  ജൂലൈ 11 ഉച്ചയ്ക്ക് ഒന്നിനകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 0481 2300955

ഈരാറ്റുപേട്ട ശിശു വികസന പദ്ധതി ഓഫീസ് ആവശ്യത്തിന്  ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളളവര്‍ ജൂലൈ 18 ഉച്ചയ്ക്ക് 1.30 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04822273356, 8281999147 

date