Skip to main content

തീയതി ദീര്‍ഘിപ്പിച്ചു

മദ്രസ്സ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടൂ തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. മാനേജര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. 

date