Post Category
പ്രതിജ്ഞയെടുത്തു
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതവും അഴിമതി രഹിതവും സുതാര്യവുമായും നല്‍കുന്നത് ലക്ഷ്യമിട്ട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി രഹിത പ്രതിജ്ഞയെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ട്രഷറിയില്‍ നടന്ന പ്രതിജ്ഞയ്ക്ക് ട്രഷറി ഓഫീസര്‍ ബേബി ഗിരിജ നേതൃത്വം നല്‍കി.
date
- Log in to post comments