Skip to main content

പഞ്ചായത്ത്,മുനിസിപ്പല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്

ജില്ലയിലെ പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറമാരുടെ യോഗം ഇന്ന് (ജൂലൈ 2) രാവിലെ 11 ന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തതാണ്  യോഗം

 

date