Post Category
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്
മൃഗസംരക്ഷണ വകുപ്പ് കേന്ദ്രസഹായത്താല്‍ നടപ്പാക്കുന്ന ജന്തുരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ് ജില്ലയില്‍ 10ന് തുടങ്ങും. ഇതോടനുബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല യോഗം നാളെ (5) രാവിലെ 11ന് കളക്ടറേറ്റില്‍ ചേരും.
(പിഎന്‍പി 1642/19)
date
- Log in to post comments