Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ ആരംഭിച്ചു

മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കെട്ടിടം ട്രൈബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വകുപ്പിന് തിരികെ ലഭിച്ചതിനാല്‍ ആണ്‍കുട്ടികള്‍ക്കായി പ്രീമെട്രിക് ഹോസ്റ്റല്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നേടാം. വിശദ വിവരങ്ങള്‍ക്ക് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ  94960770355 എന്ന നമ്പരിലോ ബന്ധപ്പെടാം. 
 

date