Post Category
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (രണ്ട് എണ്ണം, പ്രതിമാസം 35,200 രൂപ) നൽകുന്നത്. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡോക്ടറൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 31നകം ലഭിക്കണം. അപേക്ഷാഫോമിനും ഫെല്ലോഷിപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾക്കും www.keralabiodiversity.org
പി.എൻ.എക്സ്.2135/19
date
- Log in to post comments