Skip to main content

വാഹന ലേലം

 

വയനാട് എക്‌സൈസ് ഡിവിഷനിലെ വിവിധ തരത്തില്‍പ്പെട്ട 16 വാഹനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍  ജനുവരി 10 ന് രാവിലെ  11 ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ (കല്ലുവയല്‍) പരസ്യമായി  ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും  ലഭിക്കും.ഫോണ്‍. 04936 248850.

date