Skip to main content

സബ് ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ

സബ് ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ

കൊച്ചി: അന്തർജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ സെലക്ഷൻ ശനിയാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  രാവിലെ 8 മുതൽ മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയം, ഏലൂർ ഫാക്ട് ഫുട് ബോൾ ഗ്രൗണ്ട്, ഫോർട്ട് കൊച്ചി വെളിഗ്രൗണ്ട് എന്നീ മൂന്ന് വേദികളിലാണ് സെലക്ഷൻ. താൽപര്യമുള്ള 2005- 2006 വർഷത്തിൽ ജനിച കുട്ടികൾ വയസ് തെളിയിക്കുന്ന രേഖയുമായി അതത് കേന്ദ്രങ്ങളിൽ എത്തണം.

date