Post Category
വിചാരണ മാറ്റി വച്ചു
തൃശൂർ ജില്ലയിൽപെട്ട ദേവസ്വം വക കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട എസ് എം കേസുകളുടെ ഇന്നത്തെ (ജൂലൈ 4) വിചാരണ
2020 ഫെബ്രുവരി 13 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (എൽ ആർ) അറിയിച്ചു. ഫോൺ 0487-23606777, 2239530.
date
- Log in to post comments