Skip to main content

വാഹനം ആവശ്യമുണ്ട്

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ തൃശൂർ ഓഫീസിലേക്ക് ഈ സാമ്പത്തിക വർഷം കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുവാൻ ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ : 0487-2973280.
 

date