Post Category
ഫുട്‌ബോൾ മത്സരം: അപേക്ഷ ക്ഷണിച്ചു
യുവജനക്ഷേമ ബോർഡ് അഫിലിയറ്റ് ചെയ്ത ക്ലബുകളുടെ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുളളവർ പേരും വിവരവും ഫോൺനമ്പറും ഉൾപ്പെടെ ജൂലൈ 25 നകം dyctcr@gmail.com എന്ന ഇ-മെയിലോ ജില്ലാ പ്രോഗ്രാം യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, അയ്യന്തോൾ പി ഒ, തൃശൂർ എന്ന വിലാസത്തിലോ അപേക്ഷ നൽകണം. ഫോൺ : 0487-2362321.
date
- Log in to post comments