Skip to main content

പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി

തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളജില്‍ രണ്ടാം വര്‍ഷത്തേക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് ജൂലായ് നാലിന് വൈകീട്ട് നാലു വരെ അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളായി പഠിച്ച് പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0494 2401136.

date