Skip to main content

അപേക്ഷ തീയതി നീട്ടി

പാണ്ടിക്കാട് ഗവ. ഐ.ടി.ഐ യില്‍ എന്‍. സി. വി. ടി അംഗീകാരമുള്ള ഡി/സിവില്‍ ട്രേഡിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി  ജൂലായ് ആറുവരെ നീട്ടി.  യോഗ്യത 10-ാം ക്ലാസ്സ്.  പൂരിപ്പിച്ച അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം ജൂലായ് ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി ട്രെയിനിങ് സൂപ്രണ്ട് & പ്രിന്‍സിപ്പാള്‍ മുമ്പാകെ സമര്‍പ്പിക്കണം.  അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ് എന്നിവക്ക് ഐ.ടി.ഐ ഓഫീസിലോ www.itipandikkad.kerala.gov.in എന്ന വെബ്‌സൈറ്റിലോ സന്ദര്‍ശിക്കാം. ഫോണ്‍ -0483-2780895.

 

date