Skip to main content

ആശ്രിത നിയമനം

ഐ.സി.ഡി.എസ് കുറ്റിപ്പുറം അഡീഷനല്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെട്ട എടയൂര്‍, മാറാക്കര, ആതവനാട്, കല്‍പകഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ അങ്കണവാടിക്കായി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയവരോ അവരുടെ ആശ്രിതരോ ഉണ്ടെങ്കില്‍  ബന്ധപ്പെട്ട രേഖകള്‍ സഹിതം  അപേക്ഷ നല്‍കണം.  അങ്കണവാടി ജീവനക്കാരിയായിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ അപേക്ഷിക്കാനുണ്ടങ്കില്‍ അവരും ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കുറ്റിപ്പുറം അഡീഷണല്‍, കുറ്റിപ്പുറം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കാവുംപുറം, തൊഴുവാനൂര്‍. പി.ഒ എന്ന വിലാസത്തില്‍ ജൂലൈ എട്ടിന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് ഐ.സി.ഡി.എസ് കുറ്റിപ്പുറം അഡീഷണല്‍ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 8281999287.

 

date