Skip to main content

എം.പി ലാഡ് പദ്ധതി: ജീവനക്കാര്‍ക്ക് പരിശീലനം

എം.പി ലാഡ് പദ്ധതിയുടെ കീഴില്‍ അനുവദിക്കുന്ന ഫണ്ട്, ഗവ. ഓഫ് ഇന്ത്യയുടെ ഫണ്ട് മാനേജിങ് സംവിധാനമായ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം സംവിധാനം വഴി കൈകാര്യം ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് ജില്ലാതല പരിശീലനം നല്‍കുന്നു.  ജില്ലയില്‍ ജൂലൈ ഒമ്പത്, 10 തിയ്യതികളില്‍ രാവിലെ 10 മുതല്‍ പെരിന്തല്‍മണ്ണ വേങ്ങൂര്‍ എം.ഇ.എ എഞ്ചിനീയറിങ് കോളേജിലാണ്  പരിശീലനം നല്‍കുന്നത്.

 

date