Skip to main content

മെഡിക്കല്‍ കോളജില്‍ ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്‌നു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.  യോഗ്യത - ഗവ. അംഗീകൃത ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് ജയം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി 40 വയസ്സ്.  താത്പര്യമുള്ളവര്‍ ജൂലൈ 11 രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0483 2762037, 2766425.

date