Post Category
എസ്.എസ്.എൽ.സി പരീക്ഷാ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണം
2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പ്രഥമാധ്യാപകർ കൈപ്പറ്റി ജൂൺ 29ന് മുമ്പ് വിദ്യാർത്ഥികൾക്ക് നൽകണമെന്ന് പരീക്ഷാഭവൻ അറിയിച്ചു.
പി.എൻ.എക്സ്.2025/19
date
- Log in to post comments