Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ്

2019 ഫെബ്രുവരിയിൽ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന,് നാല് പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പരീക്ഷാർത്ഥികൾ കൈപ്പറ്റണം.
പി.എൻ.എക്സ്.2026/19

date