Post Category
പട്ടികജാതിയിൽപ്പെടുന്ന നഴ്‌സുമാർക്ക് സൗജന്യ പരിശീലനം
നൈസ് അക്കാദമിയും, പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് പട്ടിക ജാതിയിൽപ്പെടുന്ന നഴ്‌സുമാർക്കായി (ബി.എസ്.സി, ജി.എൻ.എം റിസൾട്ട് പ്രതീക്ഷിക്കുന്നവർ) സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഹാഡ്, എം.ഓ.എച്ച്, പ്രൊമെട്രിക്, ഡി.ഓ.എച്ച്, ഓ.ഇ.റ്റി, ഹോം ഹെൽത്ത് എയ്ഡ് പുതിയതായി പാസ് ഔട്ട് ആയി ജോലി ലഭിക്കുന്നതിനുള്ള എഫ്.എൻ.ഇ.പി; മുതലായവയാണ് കോഴ്‌സുകൾ. നിലവിൽ ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമായ സമയക്രമം. വിശദ വിവരങ്ങൾക്ക്: 9497319640, 9895762632, 9895364254.
പി.എൻ.എക്സ്.2090/19
date
- Log in to post comments